maharashtra bjp is planning to catch congress leaders<br />മഹാവികാസ് അഘാഡി സംഖ്യത്തില്‍ എന്‍സിപിയും ശിവസേനയും രണ്ട് സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. ബിജെപി നാല് സീറ്റിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനിടെ സംസ്ഥാന സര്‍ക്കാരിനേയും കോണ്‍ഗ്രസിനേയും അസ്വസ്ഥതപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ബിജെപി നേതൃത്വം.